നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് നവംബറില്‍. ഇപ്പോള്‍ അപേക്ഷിക്കാം
യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരുവര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും (ജനറൽ നഴ്സിംഗ്, OT, ഹോസ്പിറ്റൽ ഓപ്പറേഷൻസ്, തീയേറ്റർ, കാൻസർ കെയർ) വേണം. ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യതയുമുളവരാകണം.. IELTS/OET സര്‍ട്ടിഫിക്കറ്റിന് 2025 നവംബര്‍ 15 വരെ സാധുതയും ഉണ്ടാകണം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ് എന്നിവ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് ഒക്ടോബര്‍ 25 നകം അപേക്ഷ നല്‍കാവുന്നതാണ്. മുന്‍പ് നോര്‍ക്ക റൂട്ട്സിലേയ്ക്ക് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികളും പ്രസ്തുത റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുളള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.
ഐഇഎൽടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീഇന്‍ബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യു.കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. NMC രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടും NMC രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (30,420 – £37,030) 5,239 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
✅Submit your application and cv here
https://docs.google.com/forms/d/e/1FAIpQLSeszkwEdsLy0XVblkw9ViFHpBuJZ1519xDxjezYJWBBaMsBig/viewform
✅ ഡയാന എങ്ങനെ UK NHS Wales & Chelsea Interviews Easy ആയി കരസ്ഥമാക്കി| Her Experience and Tips Shared
✅ 4 NHS Trust ഇലേക്കുള്ള Band 5 Interview ഒരുമിച്ചു കിട്ടി Doniya !! Her Amazing Experience Shared.
✅ LATEST NHS WALES INTERVIEW MOCK QUESTIONS| 8 TOP INTERVIEW TOPICS WITH ANSWERS PART1 | ENG Subtitles
✅ Sepsis | NHS BAND 5 Interviews Most Frequently Asked Question | Six Bundles | Scenario Based Answers
✅See our recent NHS Band 5 Interview Successful candidates
https://mallunursingcouple.com/testimonials/
Useful links below 👇
✅Looking for NHS Wales Interview Preparation? or Have you received your NMC PIN number ?? Join to our 3 Days Interview Preparation Face 2 Face Online and Recorded Course with detailed Interview based complete Qu and Answer discussion, scenario based questions and group activities. Limited Slots Available now. For enrolling please WhatsApp to +44 7503962127(UK), +91 81570 04998 or +91 97783 82578 (IND).
or please select your required subject as ” 3 Days Interview Prep” for getting quick assistance: https://mallunursingcouple.com/contact-us/
✅Join to our NHS Interview Preparation WhatsApp group only for Band 5/6 Nurses Interviews. Link below
https://chat.whatsapp.com/Gpp6o2y8A5A2wtUPCKlM5I
✅ Follow us on Instagram-MNC Official for Upcoming UK NHS Interviews, Abroad nursing Jobs, UK Interviews in different areas for dependant, UK-NMC, OET, CBT, Interview and OSCE exam tips.
https://www.instagram.com/invites/contact/?i=cnb3czb3l065&utm_content=4kpguh3
✅Follow our WhatsApp channel for latest updates regarding Upcoming UK NHS Interviews, UK Interviews in different areas for dependant, UK-NMC, OET, CBT and OSCE Exams
https://whatsapp.com/channel/0029VaEz506Au3aTO8ZPSo2j
✅Follow and like our Facebook page For UK Recruitment Updates, UK Interviews, CBT, OSCE & OET exam tips and materials.
https://www.facebook.com/mallunursngcoupleuk/
#Norkaroots #HealthJobs #BscNursing #OET #ielts #WalesNhsjobs